Sunday, January 9, 2011

loka samastha sukhino bhavanthu

സങ്കല്പസീമയില്‍  ജ്വലിക്കുമെന്‍ വിപ്ലവപന്തത്തിന്‍
ജ്വാലകളീ പാതയിലൊന്നു കത്തി പടര്‍ന്നെങ്കില്‍....
ധന്യനായ് ഞാനീ നിമിഷത്തിന്‍ കോവിലില്‍
അഞ്ജലീബദ്ധനായ് നിന്നു കൊള്ളാം..       

No comments:

Post a Comment